മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണ്ണാർക്കാട് ഫെയ്ത്ത് ഇന്ത്യ സ്പെഷ്യൽ സ്ക്കൂളിലെ കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും ചേർന്ന് ഒരു ലക്ഷം രൂപ ഇന്ന് ( 08.09.2018) പാലക്കാട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് മന്ത്രി ശ്രീ. എ.കെ. ബാലന് ഫെയ്ത്ത് ഇന്ത്യ കുട്ടികൾ കൈമാറി.